Surprise Me!

Top Court On Allowing Women To Command Army Units | Oneindia Malayalam

2020-02-17 167 Dailymotion

Top Court On Allowing Women To Command Army Units<br />സേനാ വിഭാഗങ്ങളില്‍ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി വിധിച്ചു. സ്ത്രകളുടെ ശാരീരിക സവിശേഷതകള്‍ക്ക് അവരുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.<br />#Army #Unit #Women

Buy Now on CodeCanyon